tag:blogger.com,1999:blog-4057348497334035612.post1364120368420729492..comments2023-07-27T18:24:34.878+06:00Comments on പൊട്ടന്: രണ്ടു അധ്യാപികമാര്പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comBlogger16125tag:blogger.com,1999:blog-4057348497334035612.post-54251960120998657742011-11-22T16:58:31.472+06:002011-11-22T16:58:31.472+06:00ബഹുജനം പലവിധം എന്നു പറഞ്ഞപോലെ അദ്ധ്യാപകരിലും ഉണ്ട...ബഹുജനം പലവിധം എന്നു പറഞ്ഞപോലെ അദ്ധ്യാപകരിലും ഉണ്ടാവും പല തരക്കാരും. അദ്ധ്യാപകർ മറ്റുള്ളവരേപ്പോലെ ആവാൻ പാടില്ലാത്തതാണ്. കുട്ടികളുടെ ഭാവി അവരുടെ കയ്യിലല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-67443149428961902742011-11-21T14:43:36.736+06:002011-11-21T14:43:36.736+06:00ഇതില്‍ രണ്ടാമത് പരിജയ പെടുത്തിയ സ്ത്രീയെ എങ്ങിനെ ആ...ഇതില്‍ രണ്ടാമത് പരിജയ പെടുത്തിയ സ്ത്രീയെ എങ്ങിനെ ആദ്ധ്യാപിക എന്ന് വിളിക്കും അദ്ധ്യാപകന് അദ്ധ്യാപനം നടത്തുന്നവരാ അവരില്‍ പ്രതികാര ഭുദ്ധി ഉണ്ടായാല്‍ അവര്‍ അദ്ധ്യാപകരല്ലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-14923154762269037562011-11-21T13:43:53.922+06:002011-11-21T13:43:53.922+06:00സ്നേഹമുള്ള ഒരു അമ്മയെപ്പോലെയവണം ഒരു ടീച്ചര്‍..നല്...സ്നേഹമുള്ള ഒരു അമ്മയെപ്പോലെയവണം ഒരു ടീച്ചര്‍..നല്ല ബ്ലോഗ് .അഭിനന്ദനങ്ങള്‍..പക്ഷെ ഇതുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല എന്നൊരു കുറ്റം ഞാന്‍ പറയട്ടെ?Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-19857707799707565552011-11-21T12:18:22.812+06:002011-11-21T12:18:22.812+06:00അധ്യാപകര്‍ക്ക് ഒരു കുട്ടിയുടെ ജയത്തിലും പരാജയത്തില...അധ്യാപകര്‍ക്ക് ഒരു കുട്ടിയുടെ ജയത്തിലും പരാജയത്തിലും ഉള്ള പങ്ക് ലളിതമായി പറഞ്ഞ നല്ലൊരു പോസ്റ്റ്...
(എട്ടുകാലി എന്ന ബ്ലോഗ് താങ്കളുടെതാണോ എന്ന കൊമ്പന്റെ ചോദ്യത്തിന് ഉത്തരം കണ്ടില്ലല്ലോ... )Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-91475851372737891432011-11-20T21:52:27.510+06:002011-11-20T21:52:27.510+06:00നല്ല കുറിപ്പുകള്‍. അധ്യാപകന് എത്ര വലിയ ഉത്തരവാദിദ...നല്ല കുറിപ്പുകള്‍. അധ്യാപകന് എത്ര വലിയ ഉത്തരവാദിദിത്തമാണ് ഏറ്റെടുക്കേണ്ടതെന്ന് അവരില്‍ ചിലര്‍ ഒട്ടും മനസ്സിലാക്കറില്ല. ആദ്യത്തെ അനുഭവത്തിലെ ആദ്യത്തെ ഭാഗം വായിച്ചപ്പോള്‍ ഞാന്‍ യൂറി നഗിബിനെഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന കഥ ഓര്‍ത്തുപോയി.Anonymousnoreply@blogger.comtag:blogger.com,1999:blog-4057348497334035612.post-27553253018061274542011-11-20T21:40:18.715+06:002011-11-20T21:40:18.715+06:00ഇവിടെ രണ്ടാമത് പറഞ്ഞ ടീച്ചര്‍ക്ക് കുറച്ചു 'അസ...ഇവിടെ രണ്ടാമത് പറഞ്ഞ ടീച്ചര്‍ക്ക് കുറച്ചു 'അസുഖ'മുള്ള കൂട്ടത്തിലാണ് .ആദ്യമായി ഒരു അദ്ധ്യാപകന് മനസ്സിലാക്കേണ്ടത് അവന് ഒന്നും അറിയാത്ത ഒരു വിദ്യാര്‍ഥിയാണെന്നാണ്.പിന്നെ ഓരോ അധ്യാപകനും കളിക്കുന്നത് കുട്ടികളുടെ മനസ്സ് വെച്ചാണെന്ന് പ്രത്യേകമോര്‍ക്കണം.താങ്കളുടെ പോസ്റ്റു ഇതിനെല്ലാം പ്രേരണ നല്‍കുന്നതാണ്...ആശംസകള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-46185789831196930622011-11-20T21:28:12.093+06:002011-11-20T21:28:12.093+06:00നല്ല അധ്യാപകരെ നാം എന്നും നല്ല മനസോടെ ഓര്‍ക്കും .....നല്ല അധ്യാപകരെ നാം എന്നും നല്ല മനസോടെ ഓര്‍ക്കും .. അവര്‍ ചീത്ത പറഞ്ഞാലും നമ്മുടെ നന്മ ഉദേശിച്ചു മാത്രം ആകുമെന്ന് നമ്മള് മനസ്സിലാക്കുകയും ചെയ്യും എല്ലാ മേഘലയിലും നല്ലവരും ചീതവരും ഉണ്ടാകും അത്രയും കരുതി സമാധാനിക്കുക ആശംസകള്‍..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-28125786810654148482011-11-20T21:12:13.056+06:002011-11-20T21:12:13.056+06:00നല്ല അധ്യാപകനാകാന്‍ നല്ല മനസ്സും നല്ല അറിവും വേണം....നല്ല അധ്യാപകനാകാന്‍ നല്ല മനസ്സും നല്ല അറിവും വേണം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-5753183956330479552011-11-20T14:31:23.371+06:002011-11-20T14:31:23.371+06:00കൊമ്പനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു.
അക്ബരിനു...കൊമ്പനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു.
അക്ബരിനും പഥികനും തങ്കപ്പനും പേരില്ലാത്ത ആള്‍ക്കും നന്ദിപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-46769148711868324482011-11-20T13:19:24.596+06:002011-11-20T13:19:24.596+06:00പ്രിയ സുഹൃത്തെ,
കുട്ടികളെ നന്നാക്കുവാനും നശിപ്പിക...പ്രിയ സുഹൃത്തെ,
കുട്ടികളെ നന്നാക്കുവാനും നശിപ്പിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയും. അതു വ്യക്തമാക്കാനുള്ള താങ്കളുടെ ശ്രമം നന്നായിരിക്കുന്നു. ഒരാളുടെ കഠിനാദ്വാനത്തെയും കഴിവിനെയും നശിപ്പിക്കാന്‍ "നീ കൊള്ളില്ല" എന്നോ "നീ ചെയ്തത് മോശം" എന്നോ ഒറ്റ വാക്ക് മതിയാകും. എന്നാല്‍ അയാളിലെ നല്ലതിനെ അഭിനന്ദിക്കാനും ചീത്തതിനെ സൌമ്യമായി പറഞ്ഞു കൊടുക്കാനും കഴിയുന്നവരെയാണ് നമ്മള് ആദരണീയരായി കണക്കാക്കാറുള്ളത്. നമ്മില്‍ എത്ര ഇതു ശ്രദ്ധിക്കാറുണ്ട് ?Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-59191322837955878252011-11-20T13:19:09.144+06:002011-11-20T13:19:09.144+06:00http://ettukaliblog.blogspot.com/ eee blog thank...http://ettukaliblog.blogspot.com/ eee blog thankaludeth aano?കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-9668778233774923722011-11-19T14:23:21.643+06:002011-11-19T14:23:21.643+06:00പിഞ്ചിളംമനസ്സില് പതിഞ്ഞ അനുഭവങ്ങളും,പാഠങ്ങളും
ജീവ...പിഞ്ചിളംമനസ്സില് പതിഞ്ഞ അനുഭവങ്ങളും,പാഠങ്ങളും
ജീവിതകാലം വരെ നിലനില്ക്കും.
കൊച്ചുചെറുപ്പത്തില്‍ ഗുരുനാഥന്മാരോതിയ സദുപദേശങ്ങള്‍ സല്കര്മ്മപാതകളിലേക്കു നയിക്കുന്ന
പ്രകാശധാരയാണ്.
ഇന്നത്തെ കാലത്ത് താങ്കളുടെ രചനയുടെ പ്രസക്തി പ്രാധാന്യമര്‍ഹിക്കുന്നു.അഭിന്ദനങ്ങള്‍!
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-53639691024529491192011-11-19T14:14:06.264+06:002011-11-19T14:14:06.264+06:00നന്നായിട്ടുണ്ട്.....നല്ല അവതരണംനന്നായിട്ടുണ്ട്.....നല്ല അവതരണംപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-72059351693110131592011-11-19T13:30:31.484+06:002011-11-19T13:30:31.484+06:00നന്ദി, ഖട്ടു, മിനി.
അനുഭവങ്ങള്‍ തന്നെയാണ്.നന്ദി, ഖട്ടു, മിനി.

അനുഭവങ്ങള്‍ തന്നെയാണ്.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-85468337449189135072011-11-19T13:14:34.578+06:002011-11-19T13:14:34.578+06:00പൊതു ജനം പലവിധം.. എന്നല്ലേ... എല്ലാത്തിലും ഉണ്ട് ന...പൊതു ജനം പലവിധം.. എന്നല്ലേ... എല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയും.. അത് പോലെ അട്യാപകരിലും ഉണ്ടാകും പല കോലതിലുള്ളവര്..

പോസ്റ്റ് നന്നായിട്ടുണ്ട്... ഇനിയും എഴുതുക... ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-90149879627323697722011-11-19T13:08:22.141+06:002011-11-19T13:08:22.141+06:00നന്നായിരിക്കുന്നു. ഇത് കഥയോ അതോ അനുഭവമോ? ഒരു അദ്ധ്...നന്നായിരിക്കുന്നു. ഇത് കഥയോ അതോ അനുഭവമോ? ഒരു അദ്ധ്യാപിക എങ്ങനെ ആവണമെന്നും, എങ്ങനെ ആവരുതെന്നും ഉള്ള ഉദാഹരണങ്ങള്‍!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.com