tag:blogger.com,1999:blog-4057348497334035612.post2199137517158896123..comments2023-07-27T18:24:34.878+06:00Comments on പൊട്ടന്: ശിശുദിനംപൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comBlogger11125tag:blogger.com,1999:blog-4057348497334035612.post-90063008232442618832011-12-17T08:39:29.441+06:002011-12-17T08:39:29.441+06:00മാഷെ, ഇമെയിൽ ഐഡി ഒന്നയച്ചു തരുമോ?. താങ്കളോട് മറുപ...മാഷെ, ഇമെയിൽ ഐഡി ഒന്നയച്ചു തരുമോ?. താങ്കളോട് മറുപടി എഴുതാൻ ഒരു വഴിയും കാണാത്തതു കൊണ്ടാണീ സാഹസം കാണിക്കുന്നത്.

(ഈ കമന്റ് വായിച്ച ശേഷം, ഡിലീറ്റ് ചെയ്യാനപേക്ഷ)Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-13231778313307138072011-11-18T19:49:47.050+06:002011-11-18T19:49:47.050+06:00പക്ഷേ ഇപ്പോ പെണ്‍കുട്ടികളും മാറികൊണ്ടിരിക്കുകയാണു ...പക്ഷേ ഇപ്പോ പെണ്‍കുട്ടികളും മാറികൊണ്ടിരിക്കുകയാണു ആണ്‍കുട്ടികളെ പിന്തള്ളി മത്സരപരീക്ഷകളിലും അവര്‍ മുന്നേറുന്നുണ്ട്സാമൂസ് കൊട്ടാരക്കര https://www.blogger.com/profile/01464024717339549957noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-44285648154133208332011-11-16T12:28:12.673+06:002011-11-16T12:28:12.673+06:00you are rightyou are rightAnonymousnoreply@blogger.comtag:blogger.com,1999:blog-4057348497334035612.post-11271529593289618452011-11-15T07:46:53.100+06:002011-11-15T07:46:53.100+06:00good one..good one..praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-82054645281428167212011-11-14T20:07:01.163+06:002011-11-14T20:07:01.163+06:00മക്കള്‍ പഠിച്ചാലും ഇല്ലേലും അവര്‍ ഇഞ്ചിലീഷ് മീഡിയം...മക്കള്‍ പഠിച്ചാലും ഇല്ലേലും അവര്‍ ഇഞ്ചിലീഷ് മീഡിയം സ്കൂളില്‍ പഠിക്കണം ... കോട്ടും ടൈയും ഷൂസും ഇടണം അത്ര തന്നെ ... എന്‍ട്രന്‍സ് പരീക്ഷകളില്‍ നൂറില്‍ തോന്നൂറും സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു വരുന്ന കുട്ടികള്‍ ആണെന്ന സത്യം ആരും അറിയുന്നില്ല, അറിഞ്ഞാലും സൌകര്യപൂര്‍വ്വം മറക്കുന്നു. അതും തീരാന്‍ പോകുന്നു. കൂടുതല്‍ അണ് എയ്ടെഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തു കഴിഞ്ഞു. കൂടെ സര്‍ക്കാര്‍ സഹായവും. !അബിhttps://www.blogger.com/profile/04156992970077862651noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-12694396970145435612011-11-14T19:33:45.384+06:002011-11-14T19:33:45.384+06:00പറഞ്ഞത് വളരെ ശരിയാണ്. സമൂഹത്തോടുള്ള ചോദ്യ ശരങ്ങൾ. ...പറഞ്ഞത് വളരെ ശരിയാണ്. സമൂഹത്തോടുള്ള ചോദ്യ ശരങ്ങൾ. കുട്ടികൾ പഠിക്കുന്നില്ലെങ്കിൽ പ്രധാന കാരണം താല്പര്യമില്ല എന്നതു തന്നെ (പഠനഭാരം). അവന്/അവൾക്ക് കാര്യങ്ങൾ എത്രത്തോളം ഗ്രഹിക്കാൻ കഴിയും എന്ന് കുട്ടിയെ കൂടുതൽ അടുത്തറിഞ്ഞ്, മനസ്സിലാക്കാതെ വിദ്യാലയത്തിന്റെ പെരുമയ്ക്കു പിന്നാലെ പായുന്നു...प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-67223787442692201932011-11-13T20:30:44.551+06:002011-11-13T20:30:44.551+06:00നല്ല ലേഖനം ആശംസകൾ..നല്ല ലേഖനം ആശംസകൾ..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-50136504080828184712011-11-13T11:48:04.239+06:002011-11-13T11:48:04.239+06:00മാറ്റേണ്ടതുണ്ട് ചില ചട്ടങ്ങളൊക്കെ... അത് മാറ്റിയെ ...മാറ്റേണ്ടതുണ്ട് ചില ചട്ടങ്ങളൊക്കെ... അത് മാറ്റിയെ തീരൂ.. നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാം.....

നല്ല ചര്‍ച്ച ആവശ്യമായ വിഷയം...

അഭിനന്ദനങ്ങള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-31342305909371832772011-11-13T11:29:12.164+06:002011-11-13T11:29:12.164+06:00നല്ല ലേഖനം ...കൂടുതല്‍ ചര്‍ച്ചകള്‍ വരട്ടെ ..
ശിശു...നല്ല ലേഖനം ...കൂടുതല്‍ ചര്‍ച്ചകള്‍ വരട്ടെ ..

ശിശു ദിന ആശംസകള്‍faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-1261404260652927252011-11-13T11:24:09.173+06:002011-11-13T11:24:09.173+06:00അമ്മമാരുടെ ..വിദ്യാഭാസം ആദ്യം ..പടുക്കണം .കണ്ണീര്...അമ്മമാരുടെ ..വിദ്യാഭാസം ആദ്യം ..പടുക്കണം .കണ്ണീര് സിരിയല്‍ കാന്നുന്ന ..പാവങ്ങള്‍ക്ക് എവിടെ സമയം .പൊട്ടന്റെ ചിന്ത നിന്നാള് വാഴട്ടെ ...
ശിശുദിനം ആശംസകള്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-4057348497334035612.post-26331159274071868422011-11-13T11:10:27.219+06:002011-11-13T11:10:27.219+06:00ഈ ശിശുദിനത്തില്‍ വിദ്യാര്‍ഥികളായ കുട്ടികളോട് മാതാപ...ഈ ശിശുദിനത്തില്‍ വിദ്യാര്‍ഥികളായ കുട്ടികളോട് മാതാപിതാക്കള്‍ അവരുടെ വിദ്യാഭ്യാസത്തിനു ശരിയായ രീതിയില്‍ താങ്ങും തണലും നല്കേണ്ടതിനെക്കുരിച്ചുള്ള ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ്. മിക്കവാറും വീടുകളില്‍ അമ്മ ആയിരിക്കും അധ്യാപിക. അങ്ങനെ ഉള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. ഇതൊരു വിശാലമായ വിഷയമാണ്. ഒരു ഹരിശ്രീ കുറിച്ചതെ ഉള്ളൂ.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.com