സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടവേളകളില്‍ ചോദിക്കുന്ന ബുദ്ധിയും കുസൃതിയും ഇടകലര്‍ന്ന ചില ചോദ്യങ്ങള്‍ ഓര്‍ത്തെടുത്ത് ഇവിടെ ചോദിക്കുന്നു.
1. അഞ്ചു വളയങ്ങള്‍. അത് ഒരു ചങ്ങലയില്‍ എന്ന പോലെ യോജിപ്പിക്കണം. ചുരുങ്ങിയത് എത്ര വളയങ്ങള്‍ പൊട്ടിക്കണം?
2. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കരുത്. സമയം പത്തു സെക്കന്‍ഡ്. ആദ്യത്തെ അഞ്ചു പൂര്‍ണ്ണ സംഖ്യകളുടെ ഗുണനഫലം എത്ര?
3. നാലു ഒന്ന് ഉപയോഗിച്ച് എഴുതാവുന്ന വല്യ സംഖ്യ 〖11〗^11 ( 11 tothe power 11 or 11 raised to 11) ആണെങ്കില്‍ നാല് രണ്ട് ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വല്യ സംഖ്യ ഏത്?
4. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിച്ച് “ഒന്ന്” കൊണ്ടുവരാമോ? ( +, -, ÷, × ഇവ ഉപയോഗിക്കരുത്.)
5. ഒരു സമചതുരാകൃതിയില്‍ ഉള്ള കുളം. അതിന്‍റെ നാല് മുക്കിലും നാല് വൃക്ഷങ്ങള്‍. ആ കുളം വലുതാക്കണം. അത് സമചതുരാകൃതിയില്‍ തന്നെ വേണം. വൃക്ഷങ്ങള്‍ കുളത്തിന്‍റെ ഉള്ളിലാകാന്‍ പാടില്ല.

6. “A” എന്ന അക്ഷരം ഉപയോഗിക്കാത്ത നൂറ് ഇംഗ്ലീഷ് വാക്കുകള്‍ പെട്ടെന്ന് പറയാമോ?
7. 3 ---- = 6 . ഈ ടാഷില്‍ ഒരു അക്കമോ അടയാളമോ ഉപയോഗിച്ച് സമവാക്യം ശരിയാക്കാമോ? ഒറ്റ അടയാളം അല്ലെങ്കില്‍ ഒറ്റ നമ്പര്‍.
8. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഒരു കാള. തല ഭാഗം ഇന്ത്യയില്‍ . വാല്‍ ഭാഗം പാകിസ്ഥാനില്‍. പുല്ലും വയ്ക്കോലും വെള്ളവും ഇന്ത്യാക്കാരന്‍ കൊടുക്കണം. പാകിസ്ഥാന്‍കാരന്‍ ചാണകമൊക്കെ മാറ്റി, വൃത്തിയാക്കി പരിപാലിക്കുന്നു. അപ്പോള്‍ പാല് ആര്‍ക്കാണ്? ഇന്ത്യാക്കാരനോ? പാകിസ്ഥാന്‍കാരനോ?
9. 2012-ഇല്‍ എത്ര മാസങ്ങള്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ ഉണ്ട്?
10. ഒരാള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്നു. ആയിരം കിലോമീറ്റര്‍ തെക്കോട്ട്. പിന്നെ ആയിരം കിലോമീറ്റര്‍ കിഴക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ വടക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ പടിഞ്ഞാറോട്ട്. അയാള്‍ പുറപ്പെട്ട സ്ഥലത്തല്ല എത്തിച്ചേരുക. എന്തുകൊണ്ട്?
ശ്രദ്ധിക്കുക:- ഉത്തരങ്ങള്‍ കമന്‍റില്‍ ഉണ്ട്.
അഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം :