സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടവേളകളില്‍ ചോദിക്കുന്ന ബുദ്ധിയും കുസൃതിയും ഇടകലര്‍ന്ന ചില ചോദ്യങ്ങള്‍ ഓര്‍ത്തെടുത്ത് ഇവിടെ ചോദിക്കുന്നു.
1. അഞ്ചു വളയങ്ങള്‍. അത് ഒരു ചങ്ങലയില്‍ എന്ന പോലെ യോജിപ്പിക്കണം. ചുരുങ്ങിയത് എത്ര വളയങ്ങള്‍ പൊട്ടിക്കണം?
2. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കരുത്. സമയം പത്തു സെക്കന്‍ഡ്. ആദ്യത്തെ അഞ്ചു പൂര്‍ണ്ണ സംഖ്യകളുടെ ഗുണനഫലം എത്ര?
3. നാലു ഒന്ന് ഉപയോഗിച്ച് എഴുതാവുന്ന വല്യ സംഖ്യ 〖11〗^11 ( 11 tothe power 11 or 11 raised to 11) ആണെങ്കില്‍ നാല് രണ്ട് ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വല്യ സംഖ്യ ഏത്?
4. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിച്ച് “ഒന്ന്” കൊണ്ടുവരാമോ? ( +, -, ÷, × ഇവ ഉപയോഗിക്കരുത്.)
5. ഒരു സമചതുരാകൃതിയില്‍ ഉള്ള കുളം. അതിന്‍റെ നാല് മുക്കിലും നാല് വൃക്ഷങ്ങള്‍. ആ കുളം വലുതാക്കണം. അത് സമചതുരാകൃതിയില്‍ തന്നെ വേണം. വൃക്ഷങ്ങള്‍ കുളത്തിന്‍റെ ഉള്ളിലാകാന്‍ പാടില്ല.

6. “A” എന്ന അക്ഷരം ഉപയോഗിക്കാത്ത നൂറ് ഇംഗ്ലീഷ് വാക്കുകള്‍ പെട്ടെന്ന് പറയാമോ?
7. 3 ---- = 6 . ഈ ടാഷില്‍ ഒരു അക്കമോ അടയാളമോ ഉപയോഗിച്ച് സമവാക്യം ശരിയാക്കാമോ? ഒറ്റ അടയാളം അല്ലെങ്കില്‍ ഒറ്റ നമ്പര്‍.
8. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഒരു കാള. തല ഭാഗം ഇന്ത്യയില്‍ . വാല്‍ ഭാഗം പാകിസ്ഥാനില്‍. പുല്ലും വയ്ക്കോലും വെള്ളവും ഇന്ത്യാക്കാരന്‍ കൊടുക്കണം. പാകിസ്ഥാന്‍കാരന്‍ ചാണകമൊക്കെ മാറ്റി, വൃത്തിയാക്കി പരിപാലിക്കുന്നു. അപ്പോള്‍ പാല് ആര്‍ക്കാണ്? ഇന്ത്യാക്കാരനോ? പാകിസ്ഥാന്‍കാരനോ?
9. 2012-ഇല്‍ എത്ര മാസങ്ങള്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ ഉണ്ട്?
10. ഒരാള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്നു. ആയിരം കിലോമീറ്റര്‍ തെക്കോട്ട്. പിന്നെ ആയിരം കിലോമീറ്റര്‍ കിഴക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ വടക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ പടിഞ്ഞാറോട്ട്. അയാള്‍ പുറപ്പെട്ട സ്ഥലത്തല്ല എത്തിച്ചേരുക. എന്തുകൊണ്ട്?
ശ്രദ്ധിക്കുക:- ഉത്തരങ്ങള്‍ കമന്‍റില്‍ ഉണ്ട്.
അഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം :

താങ്കളുടെ പേര് എനിക്കിടണം.
ReplyDeleteകാരണം, ഇപ്പോള്‍ "ഉത്തരം" നോക്കിയിരിക്കുന്നു.
പൊട്ടൻ കൊള്ളാം
Deleteകണക്കില്‍ ഞാന്‍ 'പോക്കാ'....
ReplyDeleteകണക്കില്‍ കുഴപ്പമില്ലെന്നയിരുന്നു എന്റെ വിശ്വാസം... താങ്കള്‍ ആയിട്ട് അത് തകര്‍ക്കരുത്...
ReplyDelete:)
അല്ല...ഇതൊക്കെ ഉത്തരങ്ങള്‍ ഉള്ള ചോദ്യങ്ങള്‍ തന്നെയാണോ....? ഉണ്ടെങ്കില്‍ അറിയിചെക്കണേ...
1.2
ReplyDelete2.120
3.
4.
5.cut them. or replant trees
6.
7.
8.kala kku palo?
9.all.12
10.kochi nnu 1000km south sea
.
please publish correct answers.
1. രണ്ടു വളയങ്ങള്‍ പൊട്ടിച്ചാല്‍ മതി. ഒന്ന് ശ്രമിച്ചു നോക്കൂ.
ReplyDelete2. ആദ്യത്തെ അഞ്ചു പൂര്‍ണ്ണ സംഖ്യകള്‍ പൂജ്യം മുതല്‍ നാലുവരെയാ
ണ്. ഉത്തരം പൂജ്യം.
3. 〖 22〗^22 ആണെങ്കില്‍ തെറ്റാണ്. ശരിയുത്തരം 2^222 ആണ്.
4. 〖123456789〗^0. താഴെയുള്ള നമ്പര്‍ ഇതു തരത്തിലും മാറ്റാവുന്നതാണ്.
5. ഇതിനുള്ള ചിത്രം ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.
6. One മുതല്‍ Hundred വരെ ഒന്നിലും “എ” ഇല്ല.
7. ഇത് അല്പം കഷ്ടമാണ്. ഉത്തരം ! (ഫാക്ടോറിയല്‍). 3! എന്ന് പറഞ്ഞാല്‍ 1x2x3 = 6 ആയില്ലേ?
8. കാളയ്ക്ക് എവിടീന്നാ പാല്??
9. എല്ലാ മാസങ്ങള്‍ക്കും 28 ദിവസങ്ങള്‍ ഉണ്ടല്ലോ?
10. ഇതിനും ചിത്രം വേണം. ഇടാനുള്ള ശ്രമത്തില്‍.
അജ്ഞാതനായ പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഒന്നും എട്ടും ഒമ്പതും ശരി. കൊള്ളാമല്ലോ??
ശരിക്കും മിടുക്കന്‍/ മിടുക്കി ആണേ.
പൊട്ടന്‍ മാഷേ..സംഭവം കൊള്ളാം ..ഞാന്‍ ഈ വഴി വന്നിട്ടേ യില്ല ...(തോക്കാന്‍ എനിക്ക് മനസ്സില്ല) ..
ReplyDeleteഇത് വല്യചതിയായിപ്പോയല്ലോ..
ReplyDeleteTHANKS.
ReplyDelete4th answer 123456789 raised to 0 ano ?. manasilayilla.
Questions Istapettu. eniyum ethupoleulla questions ariyamo? Expecting more posts.
BEST WISHES
അതെ.
ReplyDeleteതാഴെയുള്ള നമ്പര്‍ എങ്ങനെ വേണമെങ്കിലും മാറ്റാം. ഒമ്പത് നമ്പര്‍ മാറ്റാവുന്നതു 9!(nine factorial aanu)
1x2x3x4x5x6x7x8x9 = 362880 തരത്തില്‍ എഴുതാം.
ഹോ
ReplyDeleteപറഞ്ഞത് ശരിതന്നെ ആണ് കേട്ടോ
where is the answers of 5th & 10th
ReplyDeleteപ്രദീപിനും മനോജിനും നന്ദി.
ReplyDeleteഅജ്ഞാതാ,
അഞ്ചിന്റെ ഉത്തരം മുകളില്‍ കൊടുത്തു. പത്തിന്റെതു തുടര്‍ന്ന് ഇടാം. വരയ്ക്കാന്‍ അല്പം സമയം വേണേ, അതോണ്ടാ
കൊള്ളാലോ ഈ പൊട്ടന്‍ കളി. ഉത്തരങ്ങള്‍ കണ്ടതിനാല്‍ വട്ടായില്ല :)
ReplyDeleteബുദ്ധി ഉണ്ടായിട്ടുവേണ്ടേ പരീക്ഷിക്കാൻ!
ReplyDeleteഅപ്പോള്‍ കാളക്ക് പാലില്ലേ? വരിയൊടച്ചതായിരിക്കും! ചോദ്യത്തില്‍ തിരുത്ത് വെണോ?
ReplyDeleteNice ones
ReplyDeleteHello I want to share good information. Get good information. I will get good information. Everyone will have a hard time due to the corona, but please do your best. I hope that the corona will disappear soon. It would be hard for everyone, but I hope that the more I will endure and get good results. Thank you 먹튀검증
ReplyDeleteI wanted to thank you for this great read!! I definitely enjoying every little bit of it I have you bookmarked to check out new stuff you post. 먹튀폴리스
ReplyDeleteThanks and that i have a dandy proposal: How Long Do House Renovations Take whole home renovation cost
ReplyDelete