Friday, December 2, 2011

ഒന്നും ഒന്നും മൂന്ന് ...അല്പം കണക്കും


“ അപ്പീ, നില്ല് ഒരു കാര്യം കേക്ക്ട്ട്.”

“എന്തര്?”

“നെന്‍റെ ഒരു കയ്യില് നാലു മത്തങ്ങ, മറ്റെ കയ്യില് ഏഴ് മത്തങ്ങ. നിനക്ക് എന്തര് ഉണ്ടെടെ, അപ്പി?”

“പൈനൊന്ന് മത്തങ്ങ.”

“അത് ഈ ബ്ലോഗ്‌ എഴുതണ പൊട്ടനും പറയും. ഒന്നൂടെ ആലോയിച്ചു നോക്കെടെ”

“പോ, അണ്ണാ പൈനൊന്ന് തന്നെ”

“ഇല്ലെടെ ......................................................................................”

“ഹാ...ഹാ...ഹാ...അണ്ണന്‍ ആളു കൊള്ളാമല്ലാ!”

(ഡാഷില്‍ ശശിയണ്ണന്‍ പറഞ്ഞ ഉത്തരം കമ്മന്റില്‍ ഉണ്ട്. അറിയാമോ?)

“ഇതു പോലെ ഇനി വല്ലതും ഒണ്ടാ, അണ്ണാ.”

“ഒണ്ട്, പക്ഷെ ഞഞ്ഞ പിഞ്ഞ ഉത്തരം അല്ലടെ”

“എന്തര് അണ്ണാ?”

“ഒന്നും ഒന്നും മൂന്ന്”

“അത് എന്തര്?”

“ദാ, നോക്ക്”


എവിടെയാ തെറ്റിയതെന്നു അറിയാമോ?





24 comments:

  1. ഒരു കയ്യില്‍ നാലും മറ്റേ കയ്യില്‍ ഏഴും മത്തങ്ങാ വയ്ക്കണമെങ്കില്‍ എത്ര വല്യ കയ്യാ നിനക്കുള്ളത്?

    ReplyDelete
  2. 4-6 എങ്ങനാ -6 ആകുന്നേ ? എന്റെ കണക്കു തെറ്റിയോ ?

    പിന്നെ ഫോണ്ട് പ്രശ്നം ഇപ്പൊഴും ഉണ്ട് കേട്ടോ..

    ReplyDelete
  3. നന്ദി പഥികന്‍,
    അത് 4-10 ആണ്. ഇപ്പോള്‍ ശരിയാക്കി.

    ReplyDelete
  4. എന്തിരോ എന്തോ... നടക്കട്ടണ്ണാ

    ReplyDelete
  5. ഈ വർഗ്ഗം മൂലം എല്ലാരേം പൊട്ടനാക്കും

    ReplyDelete
  6. നന്ദി
    മനോജ്‌.
    രാജീവ്‌
    കലാവല്ലഭന്‍
    ആറങ്ങോട്ടുകര മുഹമ്മദ്‌

    ReplyDelete
  7. (-1)2 = (1)2, so you can not cancel squiring from both sides

    ReplyDelete
  8. oh angane yaa....... answer thannathinu nanni. Enno padichu maranna karyangal veendum ormayilekku.
    pinnae Mathanga kku pakaram nellikka pore.
    eniyum ethupoleyulla post idumallo

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. വായിച്ചു ആശംസകള്‍

    ReplyDelete
  11. നന്ദി പൈമ.
    അജ്ഞാതനായ സുഹൃത്തേ, അഭിനന്ദനം
    വളരെ കൃത്യമായി പറഞ്ഞു.
    നെല്ലിക്ക ആയിരുന്നെങ്കില്‍ ഇങ്ങനെ ചോദ്യത്തിനെ പ്രസക്തി ഇല്ലായിരുന്നു.

    ReplyDelete
  12. അതെ സത്യം പറയാലോ ? ഒന്നും മനസിലാകുന്നില്ല ...

    ReplyDelete
  13. കൊള്ളാം... നല്ല കലക്കന്‍ ചോദ്യം...

    മാഷേ...ഇനിയും പോരട്ടെ ഇമ്മാതിരി ഐറ്റം...

    ReplyDelete
  14. അയ്യോ ഞാന്‍ ഇവിടെങ്ങും വന്നില്ലേ

    ReplyDelete
  15. ആളോളെ പൊട്ടാനാക്കുകയാ അല്ലേ അജിത്തേ

    ReplyDelete
  16. വര്‍ഗമൂലം എടുക്കുമ്പോഴാ തെറ്റിച്ചത്.x ന്റെ വര്‍ഗമൂലം +x,-x എന്നിങ്ങനെ എടുക്കണം.ഇതുപോലൊന്ന് ഞാനും പറയാം.
    if a+b =c,
    രണ്ടു വശവും (a+b) കൊണ്ട് ഗുണിക്കുന്നു
    (a+b)^2 = ca+cb
    a^2+2ab-ca = cb-b^2
    രണ്ടു വശത്ത്തുനുന്നും ab കുറച്ചാല്‍
    a^2+2ab-ac = cb-b^2
    a(a+b-c) = -b(a+b-c)
    a = -b
    a+b = o
    ഇത് വിശദമാക്കാമോ?

    ReplyDelete
  17. a+b-c = o അല്ലെ?

    5 X 0 = 10 x 0

    എങ്കിലും പത്തും അഞ്ചും സമമല്ലല്ലോ

    ReplyDelete
  18. ഈ കണക്കന്മാരെ എനിക്കിഷ്ടമല്ല അവർ കണക്കറിയാത്ത നമ്മളെ പറഞ്ഞു പറ്റിക്കും..

    സാധുതയ്ക്ക് കൊറേ സമവാക്യം പറയും..
    1+1=2
    ഒന്നും ഒന്നും കൂട്ട്യാൽ ഇമ്മിണി ബല്യ ഒന്ന്—ഏതാശരി..ഏതാ തെറ്റ്!

    ReplyDelete
  19. maths ishtamillatha subject aanu hehe

    ReplyDelete
  20. +n and -n - വര്‍ഗ്ഗം ഒന്ന് തന്നെ ആയിരിക്കും. അതുകൊണ്ട് സമചിഹ്നത്തിനു അപ്പുറവും ഇപ്പുറവും ഇട്ടു വര്‍ഗ്ഗമൂലം കാണാന്‍ പാടില്ല.

    ReplyDelete