ഒരു വിഡ്ഢി ഈ ലോകത്തെ നോക്കി കാണുന്നു. എനിക്ക് ചുറ്റും കാണുന്നതൊക്കെ അത്ഭുതങ്ങള്‍ ആണ്. എന്റെ അസാധാരണങ്ങളിലും നിങ്ങള്‍ക്ക് സാധാരണത്തം മാത്രമേ നിങ്ങള്‍ക്ക് ദര്‍ശി ക്കുവനാകൂ
അജ്ഞാതനായ സുഹൃത്തേ സാധാരണയായി , റോബിനും കുരുവികളും മൈനയും ഏഴു മണിക്ക് മുന്‍പ് സ്ഥാനം പിടിക്കുന്ന ഒരു മരമാണിത്. ഈ പറവ ഒറ്റക്ക് ഇരിക്കുമ്പോള്‍ സമയം പതിനൊന്ന്. മഞ്ഞില്‍ ഈ പറവ മാത്രം അകപ്പെട്ടതയാണ് എനിക്ക് തോന്നിയത്. കണ്ണെത്താ ദൂരത്തില്‍ വേറെ മരണഗും ഇല്ല. മഞ്ഞു പൊഴിച്ചില്‍ നില്‍ക്കണം. അതിനായ് ദൈവത്തിന്റെ കരങ്ങല്ക്കായ് കാത്തിരിക്കുന്നു, ഞാനും പറവയും.
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നന്ദി ചെറുവാടി
ReplyDeleteആദ്യത്തെ അഭിപ്രായം
ഒരു മഞ്ഞുകാലത്തില്‍ വെറുതെ ക്യാമറയുമായി വീടിന്റെ വാതില്ക്കല് നിന്നപ്പോള്‍ കണ്ട ദൃശ്യം
കൊള്ളാം...
ReplyDeleteചിത്രം ഇഷ്ടപ്പെട്ടു...താഴെയുള്ള വരികളും......ആശംസകൾ നേരുന്നു....
ReplyDeleteവേർഡ് വേരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു
ReplyDeleteനന്ദി ഷിബു
ReplyDeleteവേര്‍ഡ് വെരിഫിക്കേഷന് മാറ്റി.
നന്നായിട്ടുണ്ട്. പുതിയ ബ്ലോഗിന് ആശംസകള്‍...
ReplyDeleteariyilla .enganeya post cheyyunnae
ReplyDeleteenukku etinte antarartham koode paranju tarumo?
ReplyDeleteഅജ്ഞാതനായ സുഹൃത്തേ
ReplyDeleteസാധാരണയായി , റോബിനും കുരുവികളും മൈനയും ഏഴു മണിക്ക് മുന്‍പ് സ്ഥാനം പിടിക്കുന്ന ഒരു മരമാണിത്. ഈ പറവ ഒറ്റക്ക് ഇരിക്കുമ്പോള്‍ സമയം പതിനൊന്ന്. മഞ്ഞില്‍ ഈ പറവ മാത്രം അകപ്പെട്ടതയാണ് എനിക്ക് തോന്നിയത്. കണ്ണെത്താ ദൂരത്തില്‍ വേറെ മരണഗും ഇല്ല. മഞ്ഞു പൊഴിച്ചില്‍ നില്‍ക്കണം. അതിനായ് ദൈവത്തിന്റെ കരങ്ങല്ക്കായ് കാത്തിരിക്കുന്നു, ഞാനും പറവയും.
Thanks for your explanation . BEST WISHES.
ReplyDeleteനല്ല പടം
ReplyDeleteഞാനെല്ലാ പോസ്റ്റും കണ്ടു. ഇനി പോസ്റ്റിടുമ്പോൾ ഒരു ലിങ്ക് അയയ്ക്കുമോ പ്ലീസ്?
ReplyDelete