Monday, October 3, 2011

ഇലയില്ലാ ചെറു ചില്ലകള്‍ കുടയാക്കി, മഞ്ഞില്‍ ഒരു പറവ.


അറിയില്ലേ , നിനക്കീ മഞ്ഞു പൊഴിച്ചില്‍ നിലക്കുന്ന നേരം

കാണുന്നില്ലേ, നീ നിന്‍ സഖികളെ, എങ്ങുമേ

കുഞ്ഞു ചിറകുകള്‍ താണ്ടിയോ, ശീതത്തിന്‍ സൂചികള്‍

തെല്ലു, നേരം കാക്ക, നിനക്കായ്‌ നീളും ദൈവത്തിന്‍ കരത്തിനായ്‌.




13 comments:

  1. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  2. നന്ദി ചെറുവാടി
    ആദ്യത്തെ അഭിപ്രായം
    ഒരു മഞ്ഞുകാലത്തില്‍ വെറുതെ ക്യാമറയുമായി വീടിന്റെ വാതില്‍ക്കല്‍ നിന്നപ്പോള്‍ കണ്ട ദൃശ്യം

    ReplyDelete
  3. ചിത്രം ഇഷ്ടപ്പെട്ടു...താഴെയുള്ള വരികളും......ആശംസകൾ നേരുന്നു....

    ReplyDelete
  4. വേർഡ് വേരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു

    ReplyDelete
  5. നന്ദി ഷിബു
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റി.

    ReplyDelete
  6. നന്നായിട്ടുണ്ട്. പുതിയ ബ്ലോഗിന് ആശംസകള്‍...

    ReplyDelete
  7. ariyilla .enganeya post cheyyunnae

    ReplyDelete
  8. enukku etinte antarartham koode paranju tarumo?

    ReplyDelete
  9. അജ്ഞാതനായ സുഹൃത്തേ
    സാധാരണയായി , റോബിനും കുരുവികളും മൈനയും ഏഴു മണിക്ക് മുന്‍പ് സ്ഥാനം പിടിക്കുന്ന ഒരു മരമാണിത്. ഈ പറവ ഒറ്റക്ക് ഇരിക്കുമ്പോള്‍ സമയം പതിനൊന്ന്. മഞ്ഞില്‍ ഈ പറവ മാത്രം അകപ്പെട്ടതയാണ് എനിക്ക് തോന്നിയത്. കണ്ണെത്താ ദൂരത്തില്‍ വേറെ മരണഗും ഇല്ല. മഞ്ഞു പൊഴിച്ചില്‍ നില്‍ക്കണം. അതിനായ്‌ ദൈവത്തിന്‍റെ കരങ്ങല്‍ക്കായ്‌ കാത്തിരിക്കുന്നു, ഞാനും പറവയും.

    ReplyDelete
  10. Thanks for your explanation . BEST WISHES.

    ReplyDelete
  11. ഞാനെല്ലാ പോസ്റ്റും കണ്ടു. ഇനി പോസ്റ്റിടുമ്പോൾ ഒരു ലിങ്ക് അയയ്ക്കുമോ പ്ലീസ്?

    ReplyDelete